You Searched For "ശബരിമല സംരക്ഷണ സംഗമം"

പന്തളത്തെ ശബരിമല സംരക്ഷണ സംഗമത്തില്‍ 1500 പേരില്‍ കൂടുതല്‍ പങ്കെടുക്കില്ലെന്ന് എസ്.പിയെ ധരിപ്പിച്ചു; 15,000 പേര്‍ വരുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചു; എത്തിയത് 20,000 പേര്‍; പിടിവിട്ട് തിക്കും തിരക്കും ഗതാഗതവും; ഉദ്യോഗസ്ഥര്‍ക്ക് മുഴുവന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി പത്തനംതിട്ട എസ്പി ആര്‍. ആനന്ദ്
ശബരിമല വിഷയത്തില്‍ കേന്ദ്രഭരണം കൈയിലുണ്ടായിട്ടും ബി.ജെ.പി ഒന്നും ചെയ്തില്ല;  യുവതി പ്രവേശനം തടയാന്‍ നിയമം ഉണ്ടാക്കുമെന്ന് പറഞ്ഞ വി മുരളീധരന്‍ എവിടെപോയി? കേന്ദ്രം ഒന്നും ചെയ്യാത്തതു കൊണ്ടാണ് ബി.ജെ.പിയുടെ ശബരിമല സംരക്ഷണ സംഗമത്തില്‍ പങ്കെടുക്കാതിരുന്നത്; ബിജെപിക്കും സുകുമാരന്‍ നായരുടെ വിമര്‍ശനം
പന്തളം എസ്എച്ച്ഓ കൊടുത്ത റിപ്പോര്‍ട്ട് പ്രകാരം 1500 പേര്‍; എത്തിയത് ഇരുപതിനായിരത്തോളം പേര്‍; എംസി റോഡ് നിശ്ചലമായത് മൂന്നു മണിക്കൂറോളം; പന്തളം ശബരിമല സംരക്ഷണ സംഗമത്തില്‍ പോലീസിനുണ്ടായത് വന്‍ വീഴ്ച്ച; രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് വന്‍വീഴ്ച പത്തനംതിട്ട എസ്പിക്ക് ശാസന
ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകളുടെ ശബരിമല സംരക്ഷണ സംഗമം ഇന്ന് പന്തളത്ത്;   ബിജെപി മുന്‍ തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ ഉദ്ഘാടനം ചെയ്യും; സംഗമം വിജയമാകുമെന്ന് പിഎന്‍ നാരായണ വര്‍മ്മ; അയ്യപ്പ സംഗമത്തിലെ പങ്കാളിത്തക്കുറവിനിടെ സഖാക്കളും ഉറ്റുനോക്കുന്നത് പന്തളത്തേക്ക്